“I Love Muhammad” മുതൽ ബുൾഡോസർ രാജ് വരെ: ഇന്ത്യയിലെ മതേതരത്വത്തിന് നേരെയുള്ള സംഘപരിവാർ ആക്രമണം

”മതേതര ഇന്ത്യയുടെ ശ്വാസം മുട്ടിക്കുന്ന ബുൾഡോസർ രാജ്: ഫാസിസത്തിന്റെ ചുവടുകൾ” ✍️ ജവാഹിർ മഞ്ചേശ്വരം | Voice of Manjeshwaram —  1. “I Love Muhammad”: മതസ്നേഹത്തിന്റെ മുദ്രാവാക്യം മുതൽ ദേശീയ കലാപം വരെ സെപ്റ്റംബർ 2025-ൽ ഉത്തരപ്രദേശിലെ ബരെല്ലിയിലും കൻപൂരിലുമായി മുസ്ലിം സമൂഹം പ്രവാചകൻ മുഹമ്മദ് നബി ﷺ യോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന് വേണ്ടി “I ❤️ Muhammad” എന്ന മുദ്രാവാക്യം ബാനറുകളിലും ലൈറ്റ് ബോർഡുകളിലുമെഴുതി സ്ഥാപിച്ചു. ഇത് മതപരമായ ആഘോഷമായ മൗലിദ്

“I Love Muhammad” മുതൽ ബുൾഡോസർ രാജ് വരെ: ഇന്ത്യയിലെ മതേതരത്വത്തിന് നേരെയുള്ള സംഘപരിവാർ ആക്രമണം Read More »