
—
ദുബായ് ബിസിനസ്സ് ബേയിൽ ബിംഗാട്ടിയുടെ ലക്സുറി ഇടങ്ങൾ ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കുന്നു
മഞ്ചേശ്വരം | Voice of Manjeshwaram
ദുബായിലെ ഏറ്റവും പ്രൈമായ വാട്ടർഫ്രണ്ട് ലൊക്കേഷനായ ബിസിനസ്സ് ബേയിൽ പുതിയ പ്രോജക്റ്റുമായി ബിംഗാട്ടി ഡവലപ്പേഴ്‌സ് രംഗത്ത്. “Binghatti Aquarise” എന്ന 26 നിലകളുള്ള ആധുനിക റിസിഡൻഷ്യൽ ടവറുകൾ നിലവിൽ പ്രീ-ലോഞ്ച് ഘട്ടത്തിലാണ്, നിക്ഷേപങ്ങൾക്ക് തുറന്നിരിക്കുന്നതായി റിപ്പോർട്ട്.
ആധുനിക റിസോർട്ട്-സ്റ്റൈൽ ആർക്കിടെക്ചർ, ആർട്ടിഫിഷ്യൽ ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുമായി Binghatti Aquarise ലക്‌സുറിയസായ ജീവിതം വാഗ്ദാനം ചെയ്യുന്നു. മൊത്തം നാല് റെസിഡൻഷ്യൽ ബ്ലോക്കുകളായി പദ്ധതിയെ ആവിഷ്ക്കരിച്ചിരിക്കുന്നതിനാൽ വിവിധ തരത്തിലുള്ള ഫ്ലാറ്റുകൾ ലഭ്യമാണ്.
വില നിരക്ക്:
1 BHK ഫ്ലാറ്റുകൾ: AED 1.85 മില്യൺ മുതൽ
3 BHK: AED 4 മില്യൺ മുതൽ
4 BHK: AED 6 മില്യൺ മുതൽ
പ്രാരംഭ വില: AED 999,999 മുതൽ
EOI (Expression of Interest): AED 40,000
പദ്ധതിയുടെ ഹാന്റ് ഓവർ 2027 ജൂണിലേക്ക് ആക്കിയിട്ടുള്ളത്, അതേസമയം പ്രീ-ലോഞ്ച് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ നിക്ഷേപകരുടെ അന്വേഷണം വർധിക്കുന്നതായി reports സൂചിപ്പിക്കുന്നു. ഏപ്രിൽ 30-ന് ശേഷം വില വർദ്ധിക്കാനാണ് സാധ്യത.
ഇന്ത്യൻ നിക്ഷേപകരും, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള പ്രവാസികളും, ഈ അവസരത്തിലേക്ക് താൽപര്യം കാണിക്കുകയാണെന്നും, ദുബായിലെ ഇൻവെസ്റ്റ്മെന്റ് ആഡ്വൈസറായി പ്രവർത്തിക്കുന്ന Marshad NK പറഞ്ഞു. അദ്ദേഹം Big Deals എന്ന ഫർമിന്റെ International Business Manager ആയാണ് ജോലി ചെയ്യുന്നത്
—