ചരിത്ര പൈതൃകം ഇന്ത്യയിലേക്ക് മടങ്ങുന്നു; തമിഴിന്റെ മഹത്വം വീണ്ടും ലോക ശ്രദ്ധയിൽ
ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക പൈതൃക ചരിത്രത്തിൽ നിർണായക നേട്ടമായി, 11-ാം നൂറ്റാണ്ടിലെ ചോള സാമ്രാജ്യവുമായി ബന്ധപ്പെട്ട “Chola Copper Plates” നെതർലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ സന്തോഷവാർത്ത തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 21 വലിയതും 3 ചെറിയതുമായ ചെമ്പ് ഫലകങ്ങളടങ്ങിയ ഈ അപൂർവ ചരിത്ര രേഖകൾ പ്രധാനമായും തമിഴ് ഭാഷയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജരാജ ചോളൻ നൽകിയ വാഗ്ദാനം രാജേന്ദ്ര ചോളൻ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ രേഖകളായ ഇവ, ചോള സാമ്രാജ്യത്തിന്റെ ഭരണ
ചരിത്ര പൈതൃകം ഇന്ത്യയിലേക്ക് മടങ്ങുന്നു; തമിഴിന്റെ മഹത്വം വീണ്ടും ലോക ശ്രദ്ധയിൽ
Read More »