Voice of Manjeswar

Voice of Manjeswara

health

പഞ്ചായത്ത് നടപടി: ബന്ധിയോട് ടൗണിൽ വഴിയോര കച്ചവടം നിരോധിച്ചു, ഗതാഗത തടസ്സം മാറ്റി; വ്യാപാരികളുടെ ജീവനോപാധി അനിശ്ചിതത്വത്തിൽ, നീതിയിൽ പക്ഷപാത ആരോപണം

വോയിസ് ഓഫ് മഞ്ചേശ്വരം: ന്യൂസ് റിപ്പോർട്ട് മംഗല്പാടി ബന്ധിയോട് ടൗണിൽ ദീർഘകാലമായി തുടർന്നുവന്ന വഴിയോര കച്ചവടം പഞ്ചായത്ത് അധികൃതർ പൂർണമായി ഒഴിപ്പിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത തടസ്സം സൃഷ്ടിച്ച് ട്രാഫിക് ബ്ലോക്കിന് കാരണമാകുകയും ചെയ്തിരുന്ന വഴിയോര കച്ചവടക്കാരെ നീക്കം ചെയ്തതോടെ, ടൗൺ ഇപ്പോൾ കൂടുതൽ ക്രമീകൃതമായിരിക്കുന്നു. എന്നാൽ, ഈ നടപടി നീണ്ട വർഷങ്ങളായി മത്സ്യം, പച്ചക്കറി, പഴവർഗങ്ങൾ എന്നിവ വിറ്റ് കുടുംബം പോറ്റിയിരുന്ന സാധാരണ വഴിയോര കച്ചവടക്കാരുടെ ഉപജീവന മാർഗത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.                                    .ഞങ്ങളുടെ ജീവിതം ഈ …

പഞ്ചായത്ത് നടപടി: ബന്ധിയോട് ടൗണിൽ വഴിയോര കച്ചവടം നിരോധിച്ചു, ഗതാഗത തടസ്സം മാറ്റി; വ്യാപാരികളുടെ ജീവനോപാധി അനിശ്ചിതത്വത്തിൽ, നീതിയിൽ പക്ഷപാത ആരോപണം Read More »

തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു മാസത്തിനകം 3624 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

— തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ സ്ഥാപനങ്ങൾക്കായി ഈ സാമ്പത്തിക വർഷത്തിൽ ഒരു മാസത്തിനകം 3624 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1396 കോടി രൂപയുടെ മെയിന്റനൻസ് ഗ്രാന്റിന്റെ ഒന്നാം ഗഡുവാണ് ഏറ്റവും ഒടുവിൽ അനുവദിച്ചത്. ഇതിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 878 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 76 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 165 കോടി, മുൻസിപ്പാലിറ്റികൾക്ക് 194 കോടി, കോർപറേഷനുകൾക്ക് 83 കോടി രൂപ ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ …

തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു മാസത്തിനകം 3624 കോടി രൂപ അനുവദിച്ചു: ധനമന്ത്രി
Read More »

error: Content is protected !!