Voice of Manjeswar

Voice of Manjeswara

മരണ വാർത്ത

ഷിറിയ മർഹൂം എസ്.എ. അബൂബക്കറിന്റെ മകനും കുഞ്ഞി എന്നറിയപ്പെടുന്ന റസാഖ് (45) സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ടു. ഏകദേശം രണ്ട് മാസങ്ങൾക്ക് മുമ്പ് ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

ഭാര്യ: ഫൈരൂസ. മാതാവ്: അസ്മ. നാല് സഹോദരിമാരും സഹോദരൻ സാദിഖ് (മസ്കത്ത്) ഉൾപ്പെടുന്നവരാണ് കുടുംബാംഗങ്ങൾ.

നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കും. ജനാസ നമസ്കാരവും സംസ്കാരവും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!