DYFI ബന്ദിയോട് മേലെ കമ്മിറ്റി പുതിയ ഭാരവാഹികൾ തിരഞ്ഞെടുപ്പ്
മഞ്ചേശ്വരം: DYFI ബന്ദിയോട് മേലെ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി നൗഷാദ്, സെക്രട്ടറിയായി ഇക്ബാൽ, ട്രഷററായി ഷാക്കിർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് പ്രദേശത്തെ പ്രവർത്തകർ ആശംസകൾ നേർന്നു. യുവജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ കമ്മിറ്റി പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
🔷 Voice of Manjeshwaram റിപ്പോർട്ട്