കേരളത്തിന്റെ പുതിയ മുഖം -അൺസ്റ്റോപ്പബിൾ കേരള
സമഗ്ര വികസനത്തിന്റെ നായകൻ: മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി, മെയ് 23, 2025: കേരളം ഒരു പുതിയ ഉയർച്ചയുടെ പാതയിലാണെന്ന് ദി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. “അൺസ്റ്റോപ്പബിൾ കേരള” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തികവും വ്യാവസായികവുമായ പുരോഗതിയെ “കേരള റിനൈസൻസ്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നിക്ഷേപകരുടെ പ്രിയപ്പെട്ട കേരളംസംസ്ഥാനത്ത് നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ കേരളം മുന്നിട്ട് നിൽക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ, 1.53 ലക്ഷം കോടി രൂപയുടെ …