“വിമർശിച്ചത് മുസ്ലിം ലീഗിനെയാണ്, മുസ്ലിം സമുദായം സഹോദരങ്ങളാണ്”: വെള്ളാപ്പളളിയുമായി നാഷണൽ ലീഗ് നേതാക്കളുടെ നേരിൽ ചർച്ച – മുസ്ലിം ലീഗിനുള്ളിൽ പ്രതിഷേധവും വിവാദവും
–
നിലമ്പൂരിൽ ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിൽ, സാമുദായിക ധ്രുവീകരണത്തിന് കാരണമാകാനിടയുള്ള ആശങ്ക നേരിട്ട് പങ്കുവെക്കുന്നതിനായി നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിൽ, ശ്രീ വെള്ളാപ്പള്ളിയുടെ വസതിയിൽ നടന്ന ചർച്ചയിൽ അദ്ദേഹം പറഞ്ഞത്: “മുസ്ലിം സമൂഹം എന്റെ സഹോദരങ്ങളാണ്, എന്നും ചേർന്ന് പിടിച്ചിട്ടുള്ളതും ഇപ്പോഴും അതുപോലെ തന്നെയാണ്. ഞാൻ വിമർശിച്ചത് മുസ്ലിം ലീഗ് നേതാക്കളെക്കുറിച്ചാണ്, അതിന് വർഗീയ നിറം കൊടുക്കരുത്” …
“വിമർശിച്ചത് മുസ്ലിം ലീഗിനെയാണ്, മുസ്ലിം സമുദായം സഹോദരങ്ങളാണ്”: വെള്ളാപ്പളളിയുമായി നാഷണൽ ലീഗ് നേതാക്കളുടെ നേരിൽ ചർച്ച – മുസ്ലിം ലീഗിനുള്ളിൽ പ്രതിഷേധവും വിവാദവും
– Read More »