Voice of Manjeswar

Voice of Manjeswara

ഒളയം ഉദയസ്തമന ഉറൂസ്: കുമ്പോൾ സയ്യിദ് KS ആറ്റക്കോയ തങ്ങൾ നാളെ മൗലൂദ് പാരായണത്തിന് നേതൃത്വം നൽകും

ഒളയം ഉദയസ്തമന ഉറൂസിന്റെ ഭാഗമായി ഇന്ന് (2025 മെയ് 10) രാത്രി മതപ്രഭാഷണ പരിപാടികൾ സമാപിക്കും. മുഖ്യ പ്രഭാഷണം സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം നിർവഹിക്കും. മുൻ ദിവസങ്ങളിൽ നിരവധി പ്രമുഖർ പ്രഭാഷണം നടത്തി, ഉറൂസിന് ആത്മീയ ഭക്തി നിറച്ചു.

നാളെ (11/2025) പകൽ 8:30ന് മൗലൂദ് പാരായണം നടക്കും. സയ്യിദ് KS ആറ്റക്കോയ തങ്ങൾ കുമ്പോൾ നേതൃത്വം നൽകും. മൗലൂദിന് ശേഷം തബറുക്ക് ചീരണി വിതരണം ഉണ്ടായിരിക്കും, ഇത് ഉദയസ്തമനം വരെ തുടരും.

വോയിസ് ഓഫ് മഞ്ചേശ്വരം റിപ്പോർട്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!