ബിജെപിയുടെ വർഗീയ മുഖം തുറന്നുകാട്ടി മഞ്ചേശ്വരം MLA: കേണൽ സോഫിയ ഖുറേഷിക്ക് പിന്തുണ
**വോയിസ് ഓഫ് മഞ്ചേശ്വരം ന്യൂസ് റിപ്പോർട്ട്** **”കേണൽ സോഫിയ ഖുറേഷിയോടുള്ള അപമാനം: ബിജെപിയുടെ വർഗീയ മുഖം വീണ്ടും പുറത്ത്”** മഞ്ചേശ്വരം MLA എ.കെ.എം അഷ്‌റഫ്, ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി ഏകോപിപ്പിച്ച കേണൽ സോഫിയ ഖുറേഷിയെ മതം നോക്കി “ഭീകരവാദികളുടെ സഹോദരി” എന്ന് വിളിച്ച് അപമാനിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായുടെ പ്രസ്താവന, ബിജെപിയുടെ വർഗീയ അജണ്ടയെ വീണ്ടും തുറന്നുകാട്ടുന്നുവെന്ന് അഷ്‌റഫ് …
ബിജെപിയുടെ വർഗീയ മുഖം തുറന്നുകാട്ടി മഞ്ചേശ്വരം MLA: കേണൽ സോഫിയ ഖുറേഷിക്ക് പിന്തുണ Read More »