Voice of Manjeswar

വി.എസ്. അച്യുതാനന്ദന് മഞ്ചേശ്വരത്തിന്റെ പ്രണാമം

മഞ്ചേശ്വരം: മുൻ മുഖ്യമന്ത്രിയും CPI(M) നേതാവുമായ വി.എസ്. അച്യുതാനന്ദൻ (101) 2025 ജൂലൈ 21-ന് തിരുവനന്തപുരത്ത് അന്തരിച്ചതിനെ തുടർന്ന് മഞ്ചേശ്വരം ജനത ആദരാഞ്ജലികൾ അർപ്പിക്കുന്നു ഹൃദയാഘാതത്തെ തുടർന്ന് എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 3:20-ന് വിടവാങ്ങി.

തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളും അഴിമതിക്കെതിരെയുള്ള നിലപാടും മഞ്ചേശ്വരത്തിന്റെ ഹൃദയത്തിൽ എന്നും നിലനിൽക്കും.

വോയിസ് ഓഫ് മഞ്ചേശ്വരം ന്യൂസിനായി

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!