Voice of Manjeswar

Voice of Manjeswara

“100% നികുതി ഒഴിവ്, ഗോൾഡൻ വീസ – നിക്ഷേപത്തിന് അനുയോജ്യമായ ഏറ്റവും പുതിയ അവസരം!”

വോയിസ് ഓഫ് മഞ്ചേശ്വരം

പ്രവാസിയുടെ ഭവന സ്വപ്നം ഇനി യാഥാർത്ഥ്യത്തിൽ – ടൈംസ് ബൈ ഡാന്യൂബ്

ദുബൈ: ദുബൈ സിലിക്കൺ ഓയാസിസിൽ ഡാന്യൂബ് പ്രോപ്പർട്ടീസ് ആരംഭിച്ച ടൈംസ് ബൈ ഡാന്യൂബ് പദ്ധതി പ്രവാസികൾക്കായി ആധുനിക ജീവിതസൗകര്യങ്ങളോടും നിക്ഷേപ ലാഭവുമുള്ള ഭവന നിക്ഷേപമായി മാറുന്നു.

അഫോർഡബിൾ ലക്‌സറി എന്ന ആശയത്തിൽ പിറവിയെടുത്ത ഈ പുതിയ റസിഡൻഷ്യൽ പദ്ധതിയിൽ,

സ്റ്റുഡിയോ യൂണിറ്റുകൾ 1 2 BHK ആയി മാറ്റാവുന്ന ക്രിയാത്മക ഡിസൈൻ

ഓരോ അപ്പാർട്ട്മെന്റിലും സ്വകാര്യ നീന്തൽക്കുളം

40-ൽപ്പരം ആധുനിക സൗകര്യങ്ങൾ


എന്നിവയോടെയാണ് ഡാന്യൂബ് വിപണിയിൽ വേറിട്ട സ്ഥാനം നേടുന്നത്.
കിഡ്‌സ് ഓസിസ്, ഇൻഫിനിറ്റി പൂൾ, ഓപ്പൺ എയർ സിനിമ, സ്പാ, ലൈബ്രറി, ബിസിനസ് സെന്റർ, മിനിഗോൾഫ്, കായിക പരിസരങ്ങൾ എന്നിവ കുടുംബസൗഹൃദത്വവും ആഡംബരവും ഒരുമിച്ച് നൽകുന്നു.

പ്രധാന കേന്ദ്രങ്ങളിൽ നിന്ന് 2-20 മിനിറ്റിനുള്ളിൽ ഉള്ള  ലോക്കേഷൻ, ഗ്ലോബൽ വില്ലേജ്, ബുർജ് ഖലീഫ, ദുബൈ മാൾ, അക്കാഡമിക് സിറ്റി, എയർപോർട്ട് തുടങ്ങിയവയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.

നിക്ഷേപത്തിനുള്ള പ്രധാന ആകർഷണങ്ങൾ:

100% നികുതി ഒഴിവ്

ഗോൾഡൻ വീസക്ക് അർഹത

ഫ്രിഹോൾഡ് ഉടമസ്ഥാവകാശം

ഉയർന്ന ROI & മൂല്യ വർദ്ധന


, ഗൾഫ് പ്രവാസികൾക്കും മറ്റു സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്കും ഒരു വിശ്വസ്ത നിക്ഷേപ സാധ്യതയും ഭവനസുരക്ഷയും ഉറപ്പുനൽകുന്ന പദ്ധതിയാകുകയാണ് ടൈംസ് ബൈ ഡാന്യൂബ്.


Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!