മോദിയുമായി കൂടിക്കാഴ്ച; കേരള യാത്രയുടെ റിപ്പോർട്ട് കൈമാറി കാന്തപുരം
📰 പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സാമൂഹിക സാഹചര്യങ്ങളും വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചര്‍ച്ചയായതായി അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കേരള യാത്രയിൽ ശേഖരിച്ച വിവരങ്ങളും വിവിധ വികസന വിഷയങ്ങളും ചര്‍ച്ചയായി. സമസ്ത
മോദിയുമായി കൂടിക്കാഴ്ച; കേരള യാത്രയുടെ റിപ്പോർട്ട് കൈമാറി കാന്തപുരം Read More »