മുട്ടം ഗേറ്റ് കിണർ അപകടഭീഷണിയായി തുടരുന്നു; ULCCയുടെ അനാസ്ഥക്കെതിരെ ജനരോഷം പുകയുന്നു
“അതിനുമുമ്പ് ആളുകൾ മരിക്കണോ?” — അടിയന്തിരമായി കിണർ മൂടണം, ഗതാഗത തടസ്സം നീക്കണം എന്നുമുള്ള ആവശ്യം ശക്തം
അടുത്തിടെ വാഹനാപകടത്തിൽ മരിച്ച അബൂബക്കർ ഹാജിയുടെ മരണത്തിനും ഇവരുടെ ഭാഗത്തുള്ള സുരക്ഷാ വീഴ്ചയ്ക്കു ഇത് വ്യക്തമായ ബന്ധമെന്ന് നാട്ടുകാർ മഞ്ചേശ്വരം: ഷിറിയ മുട്ടം എൻ.എച്ച്. റോഡിന് സമീപമുള്ള മുട്ടം ഗേറ്റ് റെയിൽവേ ക്രോസിനടുത്ത് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഒരു പഴയ കിണർ വലിയ അപകട ഭീഷണിയായി തുടരുകയാണ്. പൊതുജന ഗതാഗതത്തിന് ഏറെ തടസ്സം സൃഷ്ടിക്കുന്ന ഈ കിണറിന്റെ വിഷയത്തിൽ ULCC അധികൃതർ കടുത്ത അനാസ്ഥ പുലർത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതേ ഭാഗത്ത് ദേശീയ പാതയിൽ കുറച്ച്






